Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auxilium School

Wayanad

ഗാ​ന്ധി​ജ​യ​ന്തി: ഓ​ക്സി​ലി​യം സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം

വ​ടു​വ​ഞ്ചാ​ൽ: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ടു​വ​ഞ്ചാ​ൽ ഓ​ക്സി​ലി​യം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷി​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ന്ദു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കു​പ്പി​ക​ളും ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്തു. ശു​ചി​ത്വം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

Latest News

Corehub Up